The Kerala State Minorities Development
Finance Corporation Ltd.(KSMDFC Ltd.)
Under The Ministry Of Minority Welfare Kerala

വയനാടിനൊരു കൈത്താങ്ങ് -KSMDFC നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2024 - 24 സെപ്റ്റംബർ 2024 - For more details see the Notice Board

OUR ACTIVITIES

Self Employment Loan

സ്വയം തൊഴില്‍ വായ്പ : ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുന്നതിനു വായ്പ നല്‍കുന്നു . അപേക്ഷ ഫോം ഈ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .