മരണം, മാരക രോഗം തുടങ്ങീ കാരണത്താൽ വായ്പ തിരിച്ചടവ് മുടങ്ങിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ ഹെഡ് ഓഫീസുമായോ റീജിയണൽ ഓഫീസുമായോ ബന്ധപ്പെടുക.
Scheme Overview