Educational Loan: വിദ്യാഭ്യാസ വായ്പ : പ്രഫഷണല്‍ കോഴ്സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് (വരുമാന പരിതി ബാധകം) 3% പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം ..നിശ്ചിത വരുമാന പരിതിക്ക് പുറത്തുള്ളവര്‍ക്കും മെറിറ്റില്‍ അല്ലാതെ പ്രവേശനം നേടിയവര്‍ക്കും വേണ്ടി വിദ്യാര്‍ഥിയുടെ രക്ഷിതാവിന് “Parent Plus” സ്കീമില്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാവുന്നതാണ്