The Kerala State Minorities Development
Finance Corporation Ltd.(KSMDFC Ltd.)
Under The Ministry Of Minority Welfare Kerala

OUR ACTIVITIES

NEWS & EVENTS

  • Wayanad Onetime Settlement 2024

    വയനാടിനൊരു കൈത്താങ്ങ് KSMDFC നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2024 24 സെപ്റ്റംബർ 2024 സ്ഥലം: ആസൂത്രണ ഭവൻ കൽപ്പറ്റ സിവിൽ സ്റ്റേഷൻ, വയനാട്

  • ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

    മരണം, മാരക രോഗം തുടങ്ങീ കാരണത്താൽ വായ്പ തിരിച്ചടവ് മുടങ്ങിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ ഹെഡ് ഓഫീസുമായോ റീജിയണൽ ഓഫീസുമായോ ബന്ധപ്പെടുക.

  • AP Minority Commission visited Kerala

    Imparting Awareness for Case study to Delegates of AP Minority Commission for Kerala model KSMDFC schemes and its operation. How KSMDFC can help to drive economic development of Minorities through various schemes and empower them

  • Webinar on Right and Schemes for Minorities

  • മൈക്രോ ഫിനാൻസ് പദ്ധതി

    KSMDFCയുടെ മൈക്രോ ഫിനാൻസ് പദ്ധതികൾക്കായി വായ്പ്പക്ക് ഇപ്പോൾ അപേക്ഷിക്കാം ..നിയമാനുസൃതം രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന പ്രവർത്തന മികവുള്ള NGO സംഘടനകൾ വഴിയാണ് പദ്ധതികൾ നടപ്പാക്കുന്നത് .സംഘടനകൾക്കു ചരുങ്ങിയത് 6 മാസമെങ്കിലും പ്രായമുള്ള സ്വയം സഹായ ഗ്രൂപ്പുകൾ ഉണ്ടായിരിക്കേണം

  • Educational Institutions

    ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി നല്‍കുന്ന വായ്പകള്‍

  • Visa Loan

    വിസാ വായ്പ : വിദേശത്ത് തൊഴില്‍ ലഭിച്ചവര്‍ക്ക് വിസക്കും യാത്രാ ചെലവിനുമായി വായ്പ നല്‍കുന്നു .. Pravasi Loan അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷ്ക്കാവുന്നതാണ് ..

  • Pravasi Loan:

    പ്രവാസി വായ്പ : വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പകള്‍ നല്‍കുന്നു . Pravasi Loan അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം .

  • Agricultural Loan:

    കേരള സര്‍ക്കാരിന്‍റെ "ഹരിത കേരളം" പദ്ധതിയുടെ ഭാഗമായി വിഷരഹിത ജൈവ കൃഷിക്കായി ഇപ്പോള്‍ വായ്പ നല്‍ക്കുന്നു .. Self Employment അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്

  • Educational Loan:

    Educational Loan: വിദ്യാഭ്യാസ വായ്പ : പ്രഫഷണല്‍ കോഴ്സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് (വരുമാന പരിതി ബാധകം) 3% പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം ..നിശ്ചിത വരുമാന പരിതിക്ക് പുറത്തുള്ളവര്‍ക്കും മെറിറ്റില്‍ അല്ലാതെ പ്രവേശനം നേടിയവര്‍ക്കും വേണ്ടി വിദ്യാര്‍ഥിയുടെ രക്ഷിതാവിന്‌ "Parent Plus" സ്കീമില്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാവുന്നതാണ്

  • Self Employment Loan

    സ്വയം തൊഴില്‍ വായ്പ : ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുന്നതിനു വായ്പ നല്‍കുന്നു . അപേക്ഷ ഫോം ഈ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .